Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anti-Drug Efforts

Kollam

ല​ഹ​രി​വി​രു​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ എ​സ്പി​സി​യും പ​ങ്കാ​ളി: മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്

കൊ​ല്ലം: സ​ര്‍​ക്കാ​രി​ന്‍റെ ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളും പ​ങ്കാ​ളി​ക​ളാ​ണെ​ന്നു ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ്. മു​ഖ​ത്ത​ല ചെ​ല്ല​പ്പ​ന്‍​പി​ള്ള സ്മാ​ര​ക ഹൈ​സ്‌​കൂ​ളി​ല്‍ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ (എ​സ്പി​സി) പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ഡ​റ്റു​ക​ളു​ടെ സ​ല്യൂ​ട്ട് മ​ന്ത്രി സ്വീ​ക​രി​ച്ചു.ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ആ​ര്‍. ല​താ​ദേ​വി മു​ഖ്യാ​തി​ഥി​യാ​യി. ചാ​ത്ത​ന്നൂ​ര്‍ അ​സി പോ​ലീ​സ് ക​മ്മി​ഷ​ണ​ര്‍ ആ​ര്‍.എ​സ്. അ​നു​രൂ​പ്, കൊ​ട്ടി​യം പോലീസ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്.നി​യാ​സ്, എ​സ്പി​സി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ബി. ​രാ​ജേ​ഷ്, സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ.് ഷി​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Latest News

Corehub Up